Sharing Experience

ലിംഗസമവാക്യങ്ങളുടെ പ്രസ്താവങ്ങൾ

ഒരു കുഞ്ഞു ജനിച്ചു വീണ ഉടനെ ലിംഗവിവേചനം തുടങ്ങുന്നു. പൊട്ടു തൊടാനും കണ്ണെഴുതാനും കാലിലും കയ്യിലും കഴുത്തിലും ചെവിയിലും ലിംഗവിവേചനത്തിന്റെ രേഖകൾ ശക്തമായി രേഖപ്പെടുത്തുന്നു. എന്നിട്ടും പോരാത്തതിന് ധരിക്കുന്ന വസ്ത്രങ്ങളിൽ ഈ വിവേചനം കൃത്യമായി അടയാളപ്പെടുത്തുന്നു.

ചങ്കുറ്റത്തോടെയുള്ള എൻറെ ആദ്യ പ്രൊപ്പോസൽ

അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ രാത്രി പ്രത്യേകിച്ചൊരു പണിയുമില്ലാത്തതുകൊണ്ട് തന്നെ രാത്രിയിൽ കിളികളെ പിടിക്കാനിറങ്ങും. ആരെയെങ്കിലും ഓൺലൈനിൽ കാണുകയാണെങ്കിൽ...

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

ഞങ്ങ കാസ്രോട്ട്കാരാണ് ഭായി…

കാസർകോടൻ ഭാഷയെക്കുറിച്ചു പല തമാശകളും പലരും ഇറക്കുന്നുണ്ട്.സിനിമകളിലും മറ്റും കാസർകോടിനെ കളിയാക്കുന്നത് തന്നെ ഇവിടത്തെ ഭാഷയെ...

കോൺട്രാക്റ്റ് പ്രണയം

കരാർ പ്രകാരം  ആറ് മാസത്തേക്കും ഒരു വർഷത്തേക്കും പ്രണയിക്കുന്നവരെ ആർക്കെങ്കിലും പരിചയമുണ്ടോ ??

Hello, I am Yogi!

ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Top Categories

Article

Story

Poem

Book Review

Must Read

കാശ്മീരി സുന്ദരി നേഹയുമൊത്തുള്ള ബാഗ്ലൂർ ദിനങ്ങൾ…

ഞാൻ ആക്സിഡന്റായി നാട്ടിൽ കിടക്കവെ ആണ് മറ്റൊരു ന്യൂജനറേഷൻ ബാങ്കിൻറെ ഓഫർ ലെറ്റർ വരുന്നത്. ട്രെയിനിംഗ്...

Official Launch of Yogi Live

മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ശ്രീ. ലാൽ ജോസ് സാറിന് നന്ദി.

Photo-Prem

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ മനോഹരമായ കല്ലറയൊക്കെ പണിതുവെച്ചു സമാധാനത്തോടെ ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. അവർ മരിച്ചു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം എന്നതൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന വിൽപ്പത്രങ്ങളും എഴുതിവയ്ക്കാറുണ്ട്.

Discover

താലി ചോരുന്ന സ്വപ്നക്കൂടുകൾ

കല്യാണം കഴിഞ്ഞ ഒരു സ്ത്രീക്ക് സ്വന്തമെന്ന് പറയാൻ ഒരു വീടുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. നീ...

പീഢകരായ ഉസ്താദുമാർ

ഉസ്താദുമാരുടെ പീഡനം പുണ്യ പീഡനമല്ല. അവരെ ന്യായീകരിച്ചോ സംരക്ഷിച്ചോ മക്കളുടെ പീഡനം മറച്ചു വെച്ചോ അല്ല വാഗ്ദത്ത സ്വർഗ്ഗ രാജ്യം നേടേണ്ടത്...

Escapism

Complete എല്ലാം ഒഴിവാക്കി വായനയിലേക്ക് മാറിയാലോ എന്ന് വിചാരിക്കുവാ. എല്ലാം…. എല്ലാം...

കൊന്നുകളയാനുള്ളതല്ല നമ്മുടെ പെൺകുട്ടികളെ; വിവാഹം കച്ചവടമല്ല

ലേഖനം : സാറ സുൽക്കുന്റെ രാവിലെതൊട്ട് നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് അഞ്ചലിലെ...

പേര് ഒരു വിപ്ലവം

കഴിഞ്ഞ ക്രിസ്മസ് ദിവസം സെബാസ്റ്റ്യൻ അപ്പച്ചനോട്‌ സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് വാക്കുകളുടെ പ്രയോഗവും ഓരോ പേരിൻറെ ഗുണവും ദോഷവുമൊക്കെ...

ഒളിച്ചോടിയ ഉത്തരങ്ങള്‍

കഥ : മേഘ്ന അങ്ങനെ ഒഴുകി നടക്കുകയായിരുന്നു,പെട്ടെന്ന്‌ ഏതിലൂടെയോ ഊർന്നങ്ങ് പോയി.കണ്ണിൽ...

Popular Categories

Subscribe to my newsletter!

Make this choice and from now on, you will forever be a part of every single adventure I take!

Let's Stay in Touch

Bucketlist Experiences

അവൾ കന്യകയായിരുന്നില്ല…

അന്നൊരു വൈകുന്നേരം കുടുംബ സുഹൃത്തായ ചേച്ചി ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്നതറിഞ്ഞു കുട്ടിയെ കാണാൻ പോയതായിരുന്നു. അവിടെയിരിക്കുമ്പോൾ...

ഒളിച്ചോട്ടം…

കൊച്ചിയിലെ പഴയ വാസത്തിനിടയിൽ ഒരു രാത്രി എൻറെ സുഹൃത്തിൻറെ കൂടെ വന്നതായിരുന്നു അവൾ. ഒരു പാവം...

കൗമാര സ്വപ്‌നങ്ങൾ വിൽപ്പന ചരക്കാകുമ്പോൾ…

കൗമാരത്തിൻറെ പ്രസരിപ്പിൽ കാണിച്ചു കൂട്ടുന്ന വെറുമൊരു തമാശയാണ് ഇന്ന് ആണും പെണ്ണും തമ്മിലുള്ള സൗഹൃദവും ഒപ്പം...

Latest Stories

കോൾ സെന്ററിലെ സൗഹൃദം

ചെന്നൈയിലെ കോൾ സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ ദിവസം തന്നെ ടെസ്റ്റ് കോളെടുക്കാൻ ഫ്ലോറിൽ കയറിയതായിരുന്നു....

പൊമറേനിയൻ പെൺകുട്ടി

ഡിഗ്രി കഴിഞ്ഞു ആദ്യം കയറിയത് ഒരു മൊബൈൽ കമ്പനിയുടെ സ്റ്റാഫായിട്ടായിരുന്നു. അതും നാട്ടിൽ തന്നെ. എന്നും...

സ്‌നിഗ്‌ധ സാഹ അതായിരുന്നു അവളുടെ പേര്

ദുബായിലെ അഡ്രസ്സ് മാളിൽ വെച്ചാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടിയത്. MBA ഇന്റേൺഷിപ്പ് ചെയ്യാൻ ബംഗ്ളാദേശിൽ നിന്നും വന്നതായിരുന്നു....

അവൾ കന്യകയായിരുന്നില്ല…

അന്നൊരു വൈകുന്നേരം കുടുംബ സുഹൃത്തായ ചേച്ചി ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്നതറിഞ്ഞു കുട്ടിയെ കാണാൻ പോയതായിരുന്നു. അവിടെയിരിക്കുമ്പോൾ...

ചങ്കുറ്റത്തോടെയുള്ള എൻറെ ആദ്യ പ്രൊപ്പോസൽ

അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ രാത്രി പ്രത്യേകിച്ചൊരു പണിയുമില്ലാത്തതുകൊണ്ട് തന്നെ രാത്രിയിൽ കിളികളെ പിടിക്കാനിറങ്ങും. ആരെയെങ്കിലും ഓൺലൈനിൽ കാണുകയാണെങ്കിൽ...

താനിയ എന്ന ജർമ്മൻകാരി പെൺകുട്ടി

ഡൽഹിയിലെ തണുത്തുറഞ്ഞ ഒരു രാത്രി. ഒരേ അപ്പാർട്ട്മെന്റിലെ തൊട്ടടുത്ത മുറികളിലായിരുന്നു ജർമ്മൻകാരി താനിയയും കാമറൂൺകാരി ലാലയും...