മസ്തിഷ്ക്കമരണം സംഭവിക്കുന്ന ഒരാൾക്ക് മാത്രമാണോ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുക എന്നത് സർവസാധാരണമായ സംശയമാണ്. അതേ എന്നാണ് ഉത്തരം. പക്ഷെ സ്വാഭാവിക മരണം സംഭവിക്കുന്ന ഒരാൾക്ക് കണ്ണിന്റെ നേത്രപടലങ്ങൾ ദാനം ചെയ്യാം. ജീവിച്ചിരിക്കെയും നമുക്ക് അവയവങ്ങൾ ദാനം ചെയാം.
ആശുപത്രി നഴ്സിനെ സ്വാധീനിച്ചും കുട്ടിയെ ദത്തെടുക്കുന്ന സിനിമാ രീതികൾ തീർത്തും അപകടകരമാണ്. കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക….
ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾ നിർബന്ധമായും എടുക്കേണ്ട ഒന്നാണ് വോട്ടർ ഐഡിയും ആധാർ കാർഡും പാൻ കാർഡും. ഇത് മൂന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള തിരിച്ചറിയൽ രേഖകളാണ്.
“Spreading colours is spreading love” is my belief. Maybe that is why we find joy in our mind after seeing other people finding happiness in our drawings and art works.
In the beginning I started being in love with colours to get away from pressures and keep mind stable. But now it has become a passion that seems to love me back.