Sharing Experience

How to Make Money Blogging Repository

പുതിയതായി ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം വ്ലോഗ് തുടങ്ങിയവർക്കും, തുടങ്ങാൻ പോകുന്നവർക്കും വായിക്കാൻ.

ഒളിച്ചോട്ടം…

കൊച്ചിയിലെ പഴയ വാസത്തിനിടയിൽ ഒരു രാത്രി എൻറെ സുഹൃത്തിൻറെ കൂടെ വന്നതായിരുന്നു അവൾ. ഒരു പാവം...

എങ്ങനെയാണ് നിങ്ങൾ ഒരു വ്യക്തിയെ അളന്ന് തിട്ടപ്പെടുത്തുന്നത്…??

ഒരു വ്യക്തിയുടെ ജോലി, സ്വഭാവം (പുറമെ പ്രകടമാകുന്നത്), വസ്ത്രധാരണം, പെരുമാറ്റം, മുതലായ അളവുകോൽ വെച്ചാണോ…!!

കോവിഡ് 19 പ്രഭാവം

എല്ലാ ചെറുകിട, ഇടത്തരം ബിസിനസുകളും, എല്ലാ കോർപ്പറേറ്റ് ഓഫീസുകളും അവരുടെ സാധാരണ ഷെഡ്യൂൾ ചെയ്ത സമയത്തുതന്നെ പ്രവർത്തിക്കാൻ തുടങ്ങും. ഇരട്ട ഷിഫ്റ്റുകൾ, ലോക്ക് ഡൗൺ കാലഘട്ടത്തിലെ അവശേഷിക്കുന്ന ജോലികൾ മറികടക്കാൻ അധിക മണിക്കൂർ, ജീവനക്കാരെ വലിയ തോതിൽ ഹോസ്റ്റുചെയ്യുന്നു, അതുവഴി വലിയ അളവിൽ മലിനീകരണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

താനിയ എന്ന ജർമ്മൻകാരി പെൺകുട്ടി

ഡൽഹിയിലെ തണുത്തുറഞ്ഞ ഒരു രാത്രി. ഒരേ അപ്പാർട്ട്മെന്റിലെ തൊട്ടടുത്ത മുറികളിലായിരുന്നു ജർമ്മൻകാരി താനിയയും കാമറൂൺകാരി ലാലയും...

Hello, I am Yogi!

ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Top Categories

Article

Story

Poem

Book Review

Must Read

കോവിഡ് 19 കഴിഞ്ഞാൽ സംഭവിക്കുന്നത്..?

ജോലിക്ക് അപേക്ഷിക്കുമ്പോൾ തന്നെ പലരുടേയും അപേക്ഷ നിരസിക്കാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഒരാളുടെ ബയോഡാറ്റ കിട്ടുമ്പോൾ തന്നെ കമ്പനി അവരുടെ സോഷ്യൽ മീഡിയ ഉപയോഗവും സംസ്കാരവും മറ്റു ഇടപെടലുകളും കൃത്യമായി മനസ്സിലാക്കി മാത്രമേ ഇന്റർവ്യൂ പോലും നടത്തുകയുള്ളൂ.

ഇനി അല്പം രാഷ്ട്രീയം പറയാം…

പണ്ട് TV യൊക്കെ വീടുകളിൽ വാങ്ങി വയ്ക്കുന്ന സമയമാണ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ...

ആർത്തവ പുരാണങ്ങൾ…

ചാപ്പ പുര (പുല്ല് മേഞ്ഞ വീട്) യിലായിരുന്ന ഞാൻ ആർത്തവകാലത്ത് വീടിനു പുറത്തെ ചായ്പ്പിലായിരുന്നു അഞ്ചാറ്...

Discover

Sex is not a promise

Trusting someone means that you think they are reliable, you have confidence in them and you feel safe with them physically and emotionally. Trust is something that two people in a relationship can build together when they decide to trust each other.

ഞാൻ കണ്ട ജീവിതം

സ്ത്രീകളെക്കുറിച്ച് പൊതുവെയുള്ള ധാരണകൾ പാടേ മാറ്റുന്ന ഒരു കൂട്ടം സ്ത്രീ സൗഹൃദങ്ങളാണ് എൻറേതെന്ന് പറഞ്ഞാൽ നിങ്ങൾക്കത്...

കൗമാര സ്വപ്‌നങ്ങൾ വിൽപ്പന ചരക്കാകുമ്പോൾ…

കൗമാരത്തിൻറെ പ്രസരിപ്പിൽ കാണിച്ചു കൂട്ടുന്ന വെറുമൊരു തമാശയാണ് ഇന്ന് ആണും പെണ്ണും തമ്മിലുള്ള സൗഹൃദവും ഒപ്പം...

കടിഞ്ഞാൺ വിട്ടുപോകുന്ന കുഞ്ഞുങ്ങൾ

വർഷാവർഷം ശിശുദിനവും ശിശു സൗഹൃദവും കൊണ്ടാടുമ്പോഴും കൗമാരത്തിലേക്ക് പോലും എത്തിയിട്ടില്ലാത്ത ആൺ പെൺ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന...

ഒളിച്ചോടിയ ഉത്തരങ്ങള്‍

കഥ : മേഘ്ന അങ്ങനെ ഒഴുകി നടക്കുകയായിരുന്നു,പെട്ടെന്ന്‌ ഏതിലൂടെയോ ഊർന്നങ്ങ് പോയി.കണ്ണിൽ...

Chennai Days

ഈ  മഹാനഗരത്തിൽ ഇങ്ങനെ വലിയൊരു ഫ്ലാറ്റും ഒറ്റയ്ക്കുള്ള ജീവിതവും മടുത്തു തുടങ്ങിയിരിക്കുന്നു...

Popular Categories

Subscribe to my newsletter!

Make this choice and from now on, you will forever be a part of every single adventure I take!

Let's Stay in Touch

Bucketlist Experiences

മലയാളി സദാചാര ബോധത്തിന്റെ പുതിയ പേരാണോ റോസ്റ്റിങ്ങും ഗ്രില്ലിങ്ങും..?

പണ്ട് നാട്ടിൻപുറത്തെ കവലയിൽ ഒരു പണിയുമില്ലാതെ മുറുക്കി തുപ്പിയും ബീഡി വലിച്ചും ഇരുന്ന് റോഡിൽ കൂടി...

വൈഗ

വർഷങ്ങൾക്കു ശേഷം ഇന്നവളെ ഞാൻ വീണ്ടും കണ്ടു, ഒരു മാറ്റവുമില്ല.ഓർമ്മകൾ ശരവേഗത്തിൽ പിന്നോട്ട് കുതിച്ചു.

കോൾ സെന്ററിലെ സൗഹൃദം

ചെന്നൈയിലെ കോൾ സെന്ററിൽ ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ ദിവസം തന്നെ ടെസ്റ്റ് കോളെടുക്കാൻ ഫ്ലോറിൽ കയറിയതായിരുന്നു....

Latest Stories

താലി ചോരുന്ന സ്വപ്നക്കൂടുകൾ

കല്യാണം കഴിഞ്ഞ ഒരു സ്ത്രീക്ക് സ്വന്തമെന്ന് പറയാൻ ഒരു വീടുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. നീ...

Spreading colors is spreading loves – Sneha

“Spreading colours is spreading love” is my belief. Maybe that is why we find joy in our mind after seeing other people finding happiness in our drawings and art works. In the beginning I started being in love with colours to get away from pressures and keep mind stable. But now it has become a passion that seems to love me back.

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ…?

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ആമുഖം

സൈബറിടങ്ങളിലെ സാഹിത്യവും സംസ്കാരവും

ജീവിതത്തിന്റെ സമസ്ത മേഖലയും ഇന്ന് ഓൺലൈനാണ്… വിനോദവും വിജ്ഞാനവും വാർത്തയും വിദ്യാഭ്യാസവും!

ജീവിതത്തിനുമപ്പുറം…

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ രാവിലെ 10 മണി… പിന്നെ നേരെ ആലുവയിലേക്ക്, ശരവണാസിൽ...

എങ്ങനെയാണ് നിങ്ങൾ ഒരു വ്യക്തിയെ അളന്ന് തിട്ടപ്പെടുത്തുന്നത്…??

ഒരു വ്യക്തിയുടെ ജോലി, സ്വഭാവം (പുറമെ പ്രകടമാകുന്നത്), വസ്ത്രധാരണം, പെരുമാറ്റം, മുതലായ അളവുകോൽ വെച്ചാണോ…!!